Pay revision arrear(7/2014 to 1/2016) of employees has been updated in SPARK for processing vide G. O. (P) No. 7/16/Fin dated 20thJanuary 2016. Employees will be entitled to draw arrears on account of pay revision in four instalment, each at 25% of the arrears, in cash on 1/4/2017, 1/10/2017, 1/04/2018 and01/10/2018 respectively along with the interest on the arrears not drawn as on the above dates at the rate of interest admissible on their Provident Fund(Rate of interest is calculated based on GO (P) No. 11/2017/FIN dated 30/1/2017.
Checklist to be verified before processing these Pay revision arrears;
1.Service History should be updated correctly.
2.Drawn statement for the pay revision period should be there in SPARK(7/2014 To 1/2016)
3.If the employee is on Deputation , the drawn details needs to be updated in SPARK.
Pay revision Arrear Processing
Salary Matters -> Pay Revision 2014 -> Pay Revision Arrear->Pay Revision Arrear Processing Salary Matters -> Pay Revision 2014 -> Pay Revision Arrear Retired/Deceased (There are 3 separate windows for processing Pay revision arrears, ie Regular, Retired; Deceased pay revision arrear processing options, in order to process Regular, Retired & Deceased cases respectively) ബില്‍ കാണാന്‍ Salary Matters -> Pay Revision 2014 -> Pay Revision Arrear->Pay Revision Arrear Billഎന്ന മെനു വഴി ബില്‍ കാണാം. ബില്‍ സെലകറ്റ് ചെയ്താല്‍ Outer bill (1st installment) Inner Bill Schedule (1st installment)എന്നി മൂന്ന് Description കാണാം ഇവ മൂന്നും Draft രീതിയിലായിരിക്കും . ഈ ബില്ലുകള്‍ ശരിയായി കാണാന്‍ -Accounts -> Bills -> Make Bill from Payroll എടുത്തുSelect Bill ,Bill Type ,Head Account എന്നിവ ശരിയായി നല്‍കി Make Bill നല്‍ക്കുക .അപ്പോള്‍ Generate Outer Bill ,Generate Schedule എന്നീ രണ്ടു മെനു കാണാം ഇതില്‍ ക്ലിക്ക് ചെയ്താല്‍ outer bill ,schedule എന്നിവ കാണാം തുടര്‍ന്നു വീണ്ടും Salary Matters -> Pay Revision 2014 -> Pay Revision Arrear->Pay Revision Arrear Billഎന്ന മെനു വഴി ബില്‍ കാണാം. ബില്‍ സെലകറ്റ് ചെയ്താല്‍ ശരിയായ ബില്‍ ലഭിക്കും.ബില്‍ OK എങ്കില്‍ ഇ-സബ്മിറ്റ് ചെയ്യാം.(ഇ-സമിറ്റ് ചെയ്യാത്ത ബില്‍ ക്യാന്‍സല്‍ ചെയ്യാന്‍ Accounts->Bills>Cancel Bill ->Salary Matters->Pay Revision2014->Pay Revision Arrear ->Cancel Pay Revisionഎന്ന ഓപ്ഷന്‍ വഴി ക്യാന്‍സല്‍ ചെയ്യാം. ഈ പ്രവര്‍ത്തനം നടത്തുന്നതിന് മുമ്പ് പ്രസതുത കാലയളവിലെ ജീവനക്കാരുടെSalary Details,Service History സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടാവണം.സ്പാര്‍ക്കിലൂടെയല്ലാതെ ശമ്പളം വാങ്ങിയ RMSA സ്കൂളുകളിലെ അധ്യാപകര്‍, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവരുടെ ഈ കാലയളവിലെ ശമ്പള വിവരങ്ങള്‍ SPARKലെ Salary Matters -> Manualy Drawnഎന്ന ഓപ്ഷന്‍ വഴി ഇക്കാലയളവിലെ ശമ്പളം , അരിയറുകള്‍ ലീവ് സറണ്ടര്‍ എന്നിവ സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തണം. അതോടൊപ്പം തന്നെ മുന്‍കാലഘട്ടങ്ങളിലെ ഏതെങ്കിലും ബില്ലുകള്‍ Encashment Details അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവയും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.Spark ൽ E-Submission Updation വന്നത് കൊണ്ട്.DDO ക്ക് നേരിട്ട് Encashment Update ചെയ്യുവാൻ ഇപ്പോൾ സാധിക്കില്ല അതു കൊണ്ട് നിങ്ങളുടെ ട്രഷറിക്ക്(concerned treasury)ഒരു പേമെന്‍റ് സര്‍ട്ടിഫിക്കറ്റ് നല്‍ക്കുക ,അതില്‍ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തണം . *Bill Number: *Bill Gross: *Bill Net : *SPARK Code:

Post A Comment:
0 comments: