അസോസിയേഷെന്റെ ടെര്‍മിനല്‍ പരീക്ഷകളുമായി സഹകരിച്ചര്ക്കുംവിലപ്പെട്ട അഭിപ്രായങ്ങൾ അറിയിച്ചവർക്കും നന്ദി അറിയിക്കുന്നു.നോണ്വോക്കേഷണൽ ലെക്ചറേഴ്സ് അസോസിയേഷൻ ഇത്തവണയും നോണ്വോക്കേഷണൽ മോഡൽ പരീക്ഷകളുടെ (ഫെബ്രുവരി ആദ്യവാരം) ചോദ്യപേപ്പറുകൾ വിതരണംചെയ്യാന്‍ തീരുമാനിച്ചിരികുകയാണ്.
ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം
QPR Question Paper Requirement
പൂരിപ്പിച്ചു ജനുവരി 7 ന് മുമ്പായി കൊറിയര്‍/ രജിസ്റ്റെര്ഡ്അയക്കേണ്ടതാണ്.
ചോദ്യപേപ്പര്‍ ഒന്നിന് 3.50 രൂപയാണ് വില. 10% കമ്മീഷന് കഴിച് ബാക്കിവരുന്ന തുക ഡി.ഡി. എടുത്ത് QPR നോടൊം അയയ്ക്കേണ്ടതാണ്.
QPR ൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രൊഫഷണൽ കൊറിയര്ബ്രാഞ്ച് എവിടെയാന്നണെന്ന് വ്യക്തമായി എഴുതിയിരിക്കണം.
QPR പൂർണ്ണമായും പൂരിപ്പിക്കാൻ ശ്രമിക്കണം
D.D. in favour of
Non-Voactional Lecturers Association payable at
SBT (Main Branch), Kottarakara
(A/c. No. 67077557523)
ഡി.ഡി.യും QPR˛ഉം ജനുവരി 7 ന് മുമ്പായി കൊറിയര്‍/രജിസ്റ്റെര്ഡ്വഴിമാത്രം അയക്കുക. സമയക്കുറവുമൂലം ജനുവരി 7 ˛ന് ശേഷം ലഭിക്കുന്ന QPR യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
പരീക്ഷകൾ കഴിഞ്ഞാൽ ഉടനെതന്നെ Answer key അസോസിയേഷൻവെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും വിലാസം :
nvlassociation.com OR nvlassociation.blogspot.com
കൊറിയര്‍ അയയ്ക്കേണ്ട വിലാസം
Ganeshkumar.
Sreevinayakam
Avanoor
Kottarakara P.O.,
Dist. Kollam - 691506
Mob : 9446180188
രജിസ്റ്റെര്‍ഡ് അയയ്ക്കേണ്ട വിലാസം
T Ganeshkumar. T
NVT in Physics
St.John’s VHSS Ummannoor P.O.,
Dist. Kollam - 691520
For Details : Contact -
Ganeshkumar. T, Mob : 9446180188
QPR FORM- MODEL 2017.pdf
സഹകരണം പ്രതീഷിച്ചുകൊണ്ടു :
ജനറൽ സെക്രട്ടറി

Post A Comment:
0 comments: