കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്ക് ചാല ക ശക്തിയായ എന്‍.വി. എല്‍.എയു ടെ ജില്ലാ കണ്‍വെന്‍ഷനും അധ്യാപ ക വൃത്തിയില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന ശ്രീ. മാത്യു കെ.വി, കഴി ഞ്ഞ വര്‍ഷം വിരമിച്ച ശ്രീമതി ഗിരിജ, ശ്രീമതി സരള എന്നിവര്‍ക്കുള്ള യാത്ര യയപ്പു യോഗവും 2016 ഫെബ്രുവരി 13 ശനി രാവിലെ 10.30 മുതല്‍ തൃശൂര്‍ എലൈറ്റ് ഇന്‍റര്‍നാഷണല്‍ ഹോട്ടലി ല്‍ വെച്ച് സംഘടിപ്പിച്ചിരിക്കുന്നു.
നോണ്‍ വൊക്കേഷണല്‍ അധ്യാപകരുടെ മറ്റുപ്രശ്നങ്ങള്‍ കൂടി ചര്‍ച്ചചെയ്യുന്ന ഈ വേദിയില്‍ താങ്കളുടെ സാനിദ്ധ്യം ഉണ്ടാവണമെന്ന് സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നു. മറ്റ് പരിപാടികള്‍ മാറ്റിവെച്ച് കൃത്യ സമയത്ത് തന്നെ എത്തിച്ചേരണ മെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗീത എം. (RMVHSS പെരിഞ്ഞനം )
കണ്‍വീനര്‍, സ്വാഗതസംഘം
Mob: 9495941484
ജോഷി പോള്‍ (SVHSE ആര്യംപാടം
ജോ. കണ്‍വീനര്‍, Mob :9349860809






Post A Comment:
0 comments: