Source https://www.madhyamam.com/
പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം 29ലേക്ക് നീട്ടി
പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് ഇൗ മാസം 29ലേക്ക് നീട്ടി. ലോക്ഡൗൺ സാഹചര്യത്തിൽ വിജ്ഞാപന നടപടി വൈകിയതിനെ തുടർന്നാണ് 24ന് തുടങ്ങാനിരുന്ന അപേക്ഷ സമർപ്പണം നീട്ടിയത്. ആഗസ്റ്റ് 14 വരെ അപേക്ഷ സമർപ്പിക്കാൻ സമയം നൽകും.
Post A Comment:
0 comments: