തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻ ണ്ടറി അധ്യാപക തസ്തികൾക്കുള്ള യോഗ്യത ഭേതഗതി ചെയ്തു.2004-ൽ നിലവിൽ വന്ന സ്പെഷ്യൽ റൂൾ പ്രകാരം റെഗുലർ പഠനത്തിലൂടെ യോഗ്യത നേടിയവർക്ക് മാത്രമായിരുന്നു അധ്യാപക ഒഴിവുകളിൽ നിയമനം നല്കിയിരുന്നത്. നിരവധി അപേക്ഷകളും പരാതികളും പരിഗണിച്ച് വിദ്യഭ്യാസ മേഖലയിലെ സംഘടനകളുമായി ചർച്ച നടത്തി 24/ 10/2018 ഇത് ഭേതഗതി ചെയ്തു സർക്കാർ ഉത്തരവിറക്കി.
Share it:
Want to get our awesome news?
Sign up and get the best viral stories straight into your inbox!
നിങ്ങള്‍ വായിച്ചിരിക്കേണ്ട വിഷയ അവലോകനങ്ങളും നോട്സുകളും വിദഗ്ധാഭിപ്രായങ്ങളും ദിവസവും വാട്ട്സ് ആപ്പിൽ/ടെലഗ്രാമിൽ ലഭിക്കാന്‍ ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Post A Comment:
0 comments: