വി.എച്ച്.എസ്.ഇ വാർഷിക പരീക്ഷ ടൈംടേബിളിൽ മുൻകാലങ്ങളിൽ നടത്തിയിരുന്ന ഗ്യാപ്പ് ഫില്ലിംഗ് ഒഴിവാക്കാൻ ഇക്കുറി നടപടിയെടുത്ത വി.എച്ച്.എസ്.ഇ ഡയറക്ടർക്കും പരീക്ഷാ സെക്രട്ടറിക്കും എൻ.വി.എൽ.എ യുടെ അഭിവാദ്യങ്ങൾ. മുൻ കാലങ്ങളിൽ പരീക്ഷാ ടൈംടേബിളിലെ ഈ ന്യൂനത കാരണം രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കിടയിലെ ഇടവേള ദിവസങ്ങൾ HSE വിദ്യാർത്ഥികളെ അപേക്ഷിച്ച് കുറവായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എൻ.വി.എൽ.എ കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തെ പരിഗണിച്ച് നടപടിയെടുത്ത ഡയറക്ടറും, സെക്രട്ടറിയും അഭിനന്ദനമർഹിക്കുന്നു.
എൻ. വി. എൽ.എ സംസ്ഥാന സമിതി
Post A Comment:
0 comments: