Online applications are invited for the Vidya Samunnathi Scholarship for the academic year 2016-17 from students belonging to economically backward forward communities. Under this scheme, the students of economically backward forward communities will get educational scholarships and competitive assistance for their studies. Under this scheme scholarships will be given to students studying from high school level to post graduation. Applicants should be from non-reservation forward community and a resident of Kerala. Annual income of the family should be less than 2 lakhs based on all sources. Only online applications are accepted. Last date for Online Submission of the Application by students is 15.12.2016. The details of the Scholarship are given below.
Downloads |
Vidya Samunnathi Scholarship for Higher Secondary Students-Circular |
Institution certificate Format |
Vidya Samunnathi Scholarship-Apply Online (Link will be available from 01.11.2016 to 15.12.2016) സംസ്ഥാനത്തെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് (സമുന്നതി) നടപ്പാക്കി വരുന്ന വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിന് അര്‍ഹരായവരില്‍ നിന്നും 2016-17 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ (ഐ.സി.ഡബ്ല്യു.എ) സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരുദം, ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും http://www.kswcfc.org/index.php/scheme2016-17 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. |
Post A Comment:
0 comments: