HEAD

Total Pageviews

Site Archive

[KANIVU NEWS][list_10][4][#b52e31]

[Movies][list_5][6][#b52e31]

[SALARY MATTERS][list9][4][#2a5934]

Search This Blog

[Latest News][10]

ACC+1
ACC+2
Answer Key
Business Studies
District
Downloads
ED
eFocus
English II yr
ENGLISH- PLUS TWO
Ernakulam
Exam Info
Exam result
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Latest
Management
member
nvla
NVLA News
Office Bearers
physics
Provident Fund
Resources
Sample Questions
Scholarship
Softwares
spark
Student
Study Material
teacher
Thrissur
Time Table
Trending Now
VHSE Result

[Study Materials][list8][4][#2ad2c9]

[Income Tax][list7][10][#49176d]

[Exam Info][list6][7][#00405d]

 Membership Form

Popular Posts

Plus One Mathematics Revision Questions

Share it:
ഹയർ സെക്കന്ററി ഒന്നാം വർഷ ഗണിതപാഠങ്ങളുടെ റിവിഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുകയാണ്. SCERT പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യപേപ്പറിൽ 18 മാർക്കോളം ചോദ്യങ്ങൾ ഒബ്ജെക്ടിവ് ശൈലിയിൽ നല്കിയിരിക്കുന്നു. പുതിയ ചോദ്യശൈലിയിൽ കുട്ടികൾക്ക്‌ പരിശീലനം നേടാനായി ഒന്നാം വർഷ ഗണിതപാഠപുസ്തകത്തിലെ ഓരോ ഭാഗത്തുനിന്നും പ്രസക്തമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പഠന കുറിപ്പുകൾ എന്നിവ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഹയർ സെക്കന്ററി കുട്ടികൾക്ക് പ്രയോജനകരമായ ഈ പഠനകുറിപ്പുകൾ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് മൂന്ന് ഗണിതാദ്ധ്യാപകർ ആണ് . കാസർഗോഡ്‌ ജില്ലയിലെ ബെള്ളുര്‍ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ ശ്രി.അനൂപ്‌ കുമാർ എം.കെ. ,ഏറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക നിഷാ വിനോദ്‌ ,കൊല്ലം കുറ്റിക്കാട് സി.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ശാലിനി വി. എൽ. എന്നിവരാണ് ചോദ്യാവലി ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി കണ്ണൂർ ജില്ലയിലെ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് പരിശീലകനാണ് അനൂപ്‌ സാർ. ഹയർ സെക്കന്ററി ഗണിതശാസ്ത്ര റിസോഴ്സ് ഗ്രൂപ്പ്‌ അഗമാണ് നിഷ ടീച്ചർ.സംസ്ഥാന ഗണിത ശാസ്ത്ര മേളയിലെ സ്ഥിരം സാന്നിധ്യമാണ് ശാലിനി ടീച്ചർ. വിജ്ഞാനം പങ്കുവെക്കാൻ ഒട്ടും മടികാട്ടാത്ത, നിസ്വാർത്ഥ സേവനം കൈമുതലായ ഈ അധ്യാപകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റുള്ളവർക്കും ഇതൊരു മാതൃക ആകട്ടെയെന്നു ആശംസിക്കുന്നു. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോല്‍സാഹനവും ബ്ലോഗ്‌ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ഗണിതപാഠങ്ങളുടെ ചോദ്യങ്ങളും ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
Plus One Maths Study Materials by Anoop Kumar M.K
Multiple Choice Questions(Plus one Mathematics)
Plus One Mathematics Revision Questions
Plus One Maths Tool Kit
Plus One Maths Study Materials by Nisha Vinod
101 Plus One Mathematics Objective Questions by Nisha Vinod 
Plus One Maths Study Materials by Salini V.L
100 Plus One Mathematics Objective Questions by Salini V.L
Plus One Model Question by SCERT
Plus One Mathematics Model Question by SCERT



collect from: http://hsslive.blogspot.com/
Share it:

teacher

Post A Comment:

0 comments:

social icon list