ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് .അത് ഉറപ്പുവരുത്തുക എന്നത് നമ്മുടെ കർത്തവ്യമാണ്.ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുവാൻ കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന മികവ് പദ്ധതി ജില്ലയിലെ ഹയർ സെക്കണ്ടറി വിജയശതമാനം ഗണ്യമായ രീതിയിൽ ഉയർത്തുവാൻ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹയർ സെക്കണ്ടറി കുട്ടികളിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ ഉറപ്പിക്കുന്നതിന് സഹായകമായ ഒരു കൈപുസ്തകം 'മികവ്-2014' പുറത്തിറക്കുകയുണ്ടായി.
ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥികൾക്കായി ഫിസിക്സ്,കെമിസ്ട്രി,മാത് സ്,ഇക്കണോമിക്സ്, അക്കൌണ്ടൻസി,കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഷയങ്ങൾ ഈ കൈപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
"മികവ്-2014" ന്റെ പി.ഡി.എഫ് രൂപം ചുവടെ നല്കുന്നു.ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

Mikavu 2014- Hand Book for Higher Secondary Plus Two Students |
XII Physics |
XII Chemistry |
XII Maths |
XII Economics |
XII Accountancy |
XII Computer Application |
Post A Comment:
0 comments: